നമ്മുടെ ചുറ്റുമുളള ലോകം, ഋതുക്കളെപ്പോലെ മാറിമറിയുന്നതിന് ദൃക്‌സാക്ഷികളാണ് നമ്മള്‍, പൊയ്‌പ്പോയ വര്‍ഷങ്ങളിലൂടെ ഞങ്ങള്‍ അനുഭവിച്ചറിഞ്ഞ ജീവിതരീതികള്‍ പുതിയൊരു ബിസിനസ്സിലേക്ക് ഞങ്ങളെ നയിച്ചു !

ഞങ്ങളുടെ ദൗത്യം സമസ്ത മേഖലകളിലുമുളള സഹനത്തിലൂടെയാണ് ഞങ്ങളുടെ ദൗത്യം ആരംഭിച്ചിരിക്കുന്നത്. ഉന്നതനിലവാരത്തില്‍ ഒരു കമ്പനിയെന്ന നിലയില്‍ ഞങ്ങളുടെ സദ്ഉദ്ദേശ്യം നേടിയെടുക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചകളില്ലാത്ത, മൂല്യാധിഷ്ഠിതമായൊരു ബിസിനസ്സിലൂടെ ലോകത്തെ നവീകരിക്കുക എന്നതാണ്, ഞങ്ങളുടെ സദ്ഉദ്ദേശ്യങ്ങളില്‍ പ്രധാനം. സമൂഹത്തിന്റെ എല്ലാ തുറകളിലും ശുഭാപ്തി വിശ്വാസത്തോടെ സന്തോഷത്തിന്റെ നല്ല നിമിഷങ്ങള്‍ പകര്‍ന്ന് നല്‍കുക, കഠിനാധ്വാനവും പുതുസേവനവും വഴി വ്യത്യസ്തമായ മൂല്ല്യം സൃഷ്ടിക്കുക, പ്രകൃതിദത്തമായ മനുഷ്യ ചൈതന്യം പ്രദാനം ചെയ്യുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്! ഞങ്ങളുടെ കാഴ്ചപ്പാട് സുതാര്യവും, കൃത്യതയും, ദിശാബോധവുമാര്‍ന്ന ഒരു ഭരണ സംവിധാനത്തില്‍ നിന്നുകൊണ്ട്, ഞങ്ങളുടെ വാണിജ്യ ദര്‍ശനങ്ങളില്‍ നിന്നും ഒരിക്കലും വ്യതിചലിക്കാതെ, മേന്‍മയും, ഉന്നതിയും കൈവരിക്കാന്‍ സേവന സന്നദ്ധരാണ് ഞങ്ങള്‍.പ്രിയ ഉപഭോക്താക്കളോട്സമ്പത്തിനെ ആദരിക്കുക. എങ്കില്‍ മാത്രമേ നമുക്കത് ഉണ്ടാക്കാന്‍ കഴിയൂ. നല്ല പ്രചോദനം ലഭിക്കുന്ന സ്ഥാപനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞാല്‍ ജീവിതവിജയം സുനിശ്ചയം. പങ്കാളി ത്യാഗത്തിന്റെ വില പരസ്പരം സൃഷ്ടിച്ച്, അഭിവൃദ്ധിപ്പെടാനായ്, പങ്കാളിത്തത്തോടു കൂടിയുളള ഉപഭോക്ത ശ്യംഖല പരിപോഷിപ്പിക്കുക. ലാഭം ഏതു ബിസിനസ്സിലും പങ്കാളികള്‍ക്ക്, മനസ്സുനിറയെ ലാഭവിഹിതം ദീര്‍ഘകാലം നല്‍കുക എന്നതാണ് ഞങ്ങളുടെ മഹത്തായ ലക്ഷ്യവും ഉത്തരവാദിത്വവും. ഉത്പാദനം ഇന്ത്യന്‍ ബ്രാന്‍ഡിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരികയെന്നതാണ്, ഞങ്ങളുടെ പരമമായ ലക്ഷ്യം. ഇതിനായി ഉയര്‍ന്ന നിലവാരത്തിലും,അതിവേഗം ഉയരങ്ങളിലേക്ക് കുതിക്കാനുളള അവബോധത്തിലും ഉത്പാദനം നടത്തുന്നതിനായ്, അഹോരാത്രമുളള അധ്വാനത്തിന് ഞങ്ങള്‍ തുടക്കമിട്ടുകഴിഞ്ഞു. ഉപഭോക്താക്കളുമായും ജോലിക്കാരുമായും സ്ഥാപിച്ചിരിക്കുന്ന ക്രിയാത്മകമായ നല്ല ബന്ധത്തിലൂടെയും വിശ്വസ്തതയോടും നേതൃത്വത്തിലൂടെയും കൂടിയുളള പ്രവര്‍ത്തനത്തിലൂടെയും ലോകോത്തര നിലവാരമെന്ന ലക്ഷ്യപ്രാപ്തി കൈവരിക്കാനാകുമെന്നാണ്, ഞങ്ങളുടെ ഉറച്ച വിശ്വാസം. ലക്ഷ്യം ലോകോത്തര വിപണിയിലേക്ക് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന BRAND ആയി ന്യൂഇയര്‍ ഗ്രുപ്പിനെ ഉയര്‍ത്തികൊണ്ടു വരുക എന്നതാണ്.

Thrissur Kechery - 04885 240 030
Eranakulam - 0484 2612200

D/No.14/9(i) Kunnamkulam Road, Kechery, Thrissur, Kerala 680501

Co-operative office Karukutty, Eranakulam, Kerala 683576

newyeargroup@gmail.com
newyeargroupmedia@gmail.com